KERALAMകിണറ്റിൽ വീണ വളർത്ത് നായയെ രക്ഷിക്കാനിറങ്ങി; തളർന്ന് അവശനായി 25 അടി താഴ്ചയുള്ള കിണറ്റിൽ അകപ്പെട്ടു; ഒടുവിൽ ഫയർഫോഴ്‌സെത്തി വയോധികനെ രക്ഷപ്പെടുത്തി; സംഭവം തിരുവനന്തപുരത്ത്സ്വന്തം ലേഖകൻ29 Nov 2024 10:39 AM IST